Mohanlal Starrer Lucifer Has Overtaken Ajith's Viswasam; Enters The Top 5 List<br /> കണക്കുകള്‍ സത്യമാണെങ്കില്‍ തല അജിത്തിന്റെ വിശ്വാസത്തിന്റെ റെക്കോര്‍ഡാണ് ലൂസിഫര്‍ തകര്‍ത്തിരിക്കുന്നത്. വിശ്വാസം ഏകദേശം 21 കോടിയോളമായിരുന്നു സ്വന്തമാക്കിയത്. ഇപ്പോള്‍ വിദേശത്ത് നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടി ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനം ലൂസിഫര്‍ സ്വന്തമാക്കി. 46.58 കോടിയോളം സ്വന്തമാക്കിയ രജനികാന്തിന്റെ പേട്ടയാണ് രണ്ടാം സ്ഥാനത്തുള്ളത്.